
1. ജിവിച്ചതൊക്കെ പലപ്പോഴും ഒറ്റക്കാണെങ്കിലും.. അവസാനം ആ ഒരു ചോദ്യമുണ്ടാകും ഇനി ആരെങ്കിലും വരാനുണ്ടോയെന്ന് ?
2. നമ്മുടെ വാക്കുകൾക്ക് അർത്ഥമില്ലാതാകുന്നത് എപ്പോഴാണ്… ? ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു ഏതാണ്…?
3. ആർക്കും ഒന്നിനും നേരമില്ല .. അവസാനം നേരമുണ്ടാക്കി ചെല്ലുമ്പോഴോ …?
4. എല്ലാവരുമറിയുന്ന ആർക്കും ഒഴിച്ചു കൂടാനാവാത്ത യാഥാർഥ്യം…. അത് നമ്മളിൽ ഉറങ്ങുകയും ക്രമേണ പൂക്കുകയും ചെയ്യുന്നു….
5.അഹങ്കാരത്തോടെ നമ്മുടെ കാൽക്കീഴിലെ മണ്ണിനെ ചവിട്ടുമ്പോൾ നാം ഓർക്കണം………….. ഒട്ടും അഹങ്കാരമില്ലാതെ ഈ മണ്ണ് നമ്മെ കാത്തിരുപ്പുണ്ട് എന്നത്……..
6. പണം കൊണ്ട് സമയം മേടിക്കാൻ കഴിയുമോ..? അറിവോ…? ആയുസ്സോ…? സമാധാനമോ…?
7.സ്വന്തമെന്ന് പറയാൻ നമ്മുക്കൊക്കെ എന്താണുള്ളത്…? എന്ത് കണ്ടിട്ടാണ് ആളുകൾ ഇത്രയും അഹങ്കരിക്കുന്നത് .…
8. സ്നേഹം യാഥാർഥ്യമാകണോ …കുറവുകൾ തിരിച്ചറിഞ്ഞു ഒരാളെ സ്നേഹിക്കണം …..
9. പരാജയപെട്ടവരെല്ലാം പരാജിതരാണോ…? വിഡ്ഢിയാക്കപ്പെട്ടവരെല്ലാം വിഡ്ഢികളാണോ…?
10. ഒരു വാക്കുപോലും പറയാതെ ഒരു വിളിക്കു കാത്തുനിൽക്കാതെ ഒന്നു തിരിഞ്ഞു നോക്കാതെ പിരിഞ്ഞു പോകുന്നവർ, സ്നേഹിക്കാൻ പഠിപ്പിച്ചിട്ട് സ്നേഹം കാണാതെ പോകുന്നവർ, മറന്നാൽ മരണം എന്ന് പറഞ്ഞിട്ട് മരിക്കും മുൻപേ മറന്നു പോകുന്നവർ…..