InternationalLatest

പ്രസിഡന്റ് ഒരു നൊബേല്‍ സമ്മാനമെങ്കിലും അര്‍ഹിക്കുന്നു; അമേരിക്ക

“Manju”

വാഷിങ്ടണ്‍: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ ഒരു നൊബേല്‍ സമ്മാനമെങ്കിലും അര്‍ഹിക്കുന്നുണ്ടെന്ന് അമേരിക്ക. ഉക്രേനിയന്‍ ധാന്യ കയറ്റുമതി കരാറിന്റെ മധ്യസ്ഥനായി പ്രവര്‍ത്തിച്ചുകൊണ്ടുളള ശ്രമങ്ങളുടെ പേരില്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടാന്‍ എര്‍ദോഗന്‍ അര്‍ഹനാണെന്ന് മുന്‍ യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുര്‍ക്കിയിലെ എര്‍ദോഗന്റ് വിജയം എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് യു.എസിന്റെ മുന്‍ ഡിഫന്‍സ് അണ്ടര്‍ സെക്രട്ടറിയായ ഡോവ് എസ്. സക്കെയിമിന്റെ പ്രതികരണം.

Related Articles

Back to top button