LatestThiruvananthapuram

മാര്‍ ഈവാനിയോസ് വിദ്യാനഗറില്‍ വാക്‌സിനേഷന്‍ ഡ്രൈവ്

“Manju”

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാര്‍ ഇവാനിയോസ് കോളേജിന്റെ ആഭിമുഖ്യത്തില്‍ മാര്‍ ഈവാനിയോസ് വിദ്യാനഗറില്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തി. 420ലധികം അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് കോവിഡ് വാക്സിനേഷന്‍ നല്‍കിയത്.

28ന് സര്‍വകലാശാല പരീക്ഷകള്‍ ആരംഭിക്കാന്‍ പോകുന്നതിന്റെ മുന്നോടിയായിട്ടാണ് കോവിഡ് വക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചത്.

Related Articles

Back to top button