KeralaLatestThiruvananthapuram

കുങ് ഫു ബെല്‍റ്റുകള്‍ വിതരണം ചെയ്തു

“Manju”

ശാന്തിഗിരി : ഡോ. വീരഭദ്രന്‍സ് ഷാവോലിന്‍ ഫിസിക്കല്‍ മെഡിസിന്‍ & മാര്‍ഷ്വല്‍ ആര്‍ട്സില്‍ ഓഗസ്റ്റ് 9-ാം തീയതി ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ ചടങ്ങില്‍ യെലോ, ബ്രൗണ്‍ ബെല്‍റ്റുകള്‍ വിതരണം ചെയ്തു. ശാന്തിപ്രിയന്‍ പി ആര്‍, സുനീഷ് എസ്, ജനപ്രിയ ആര്‍, ജനരത്നം ആര്‍, സച്ചിത, അശ്വതി എന്നിവര്‍ക്ക് യെലൊ ബെല്‍റ്റുകളും നസീര്‍ ഖാന്‍, അബ്ദുള്‍ നസീര്‍ എന്നിവര്‍ക്ക് ബ്രൗണ്‍ 2nd ബെല്‍റ്റുകളുമാണ് ഗ്രേറ്റ് ഗ്രാന്റ് മാസ്റ്റര്‍ ദിലീപ് ജി. വിതരണം ചെയ്തത്. ഓഗ്സ്റ്റ് 6-ാം തീയതി നടന്ന ടെസ്റ്റില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റും ബെല്‍റ്റുകളും വിതരണം ചെയ്തത്. ചടങ്ങില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളുമായി 70 ഓളം പേര്‍ പങ്കെടുത്തു.

Related Articles

Back to top button