IndiaLatest

മൗറീഷ്യസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി വി മുരളീധരൻ

“Manju”

ന്യൂഡല്‍ഹി: മൗറീഷ്യസ് പ്രസിഡന്റ് പൃഥ്വിരാജ് സിംഗ് രൂപനുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി വി മുരളീധരൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 75-ാം വാര്‍ഷിക വേളയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുജിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെയും ആശംസകള്‍ അദ്ദേഹത്തെ അറിയിച്ചു.

നമ്മുടെ ആയുഷ് മന്ത്രാലയത്തോട് സഹകരിച്ച്‌ പരിപാലിച്ച്‌ പോകുന്ന പ്രസിഡന്റിന്റെ ഭവനത്തോട് ചേര്‍ന്നുളള ആയുര്‍വേദ ഉദ്യാനവും അദ്ദേഹം സന്ദര്‍ശിച്ചു. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ പോര്‍ട്ട് ലൂയിസില്‍ സംഘടിപ്പിച്ച ഷോപ്പിംഗ് കാര്‍ണിവല്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button