തൃശൂര്‍ ; വരന്തരപ്പിള്ളി യൂണിറ്റിലുള്ള ചുള്ളിപ്പറമ്പിൽ ശ്രീ പ്രസാദ് ചന്ദ്രൻ & ശ്രീമതി നിധി പ്രസാദ് ദമ്പതികളുടെ ഭവനത്തിന്റെ ശിലയിടല്‍ കർമ്മം തിങ്കളാഴ്ച (31/10/2022 രാവിലെ 11.30 ന് സർവ്വാദരണീയ ജനനി കൽപ്പന ജ്ഞാനതപസ്വിനി , സർവ്വാദരണീയ ജനനി ആദിത്യ ജ്ഞാനതപസ്വിനി, ആദരണീയ സ്വാമി മുക്തചിത്ത ജ്ഞാനതപസ്വി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
Related Articles
പൂജിത പീഠ സമർപ്പണം;ശാന്തിഗിരി ആശ്രമം തങ്ങാലൂർ ബ്രാഞ്ചിൽ ആശ്രമ കുംഭം നിറക്കുന്നു
February 20, 2022 12:38 PM
Check Also
Close
-
ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടേയും നടി അനുഷ്ക ശര്‍മയുടേയും ജീവിതത്തിലേക്ക് പുതിയ അതിഥി കൂടിAugust 27, 2020 12:44 PM