ചെന്നൈ: തെന്നിന്ത്യൻ നടൻ ആര്യയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. എനിമി എന്ന പുതിയ സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്. നടൻ വിശാലും ആ രംഗത്തിൽ ആര്യയ്ക്കൊപ്പം അഭിനയിച്ചിരുന്നു. ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ആര്യ രംഗത്തിൽ അഭിനയിച്ചതെന്നാണ് റിപ്പോർട്ട്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരം ചികിത്സയ്ക്ക് ശേഷം സെറ്റിൽ തിരിച്ചെത്തിയെന്നാണ് വിവരം. ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയിൽ വച്ചാണ് ചിത്രീകരണം നടക്കുന്നത്.
Related Articles
കോവിഡ്, സാമ്പത്തിക ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് താങ്ങായി കേന്ദ്ര തൊഴില്‍ മന്ത്രാലയം
May 22, 2021 2:41 PM
പുലിറ്റ്സര്‍ പുരസ്കാരം പ്രഖ്യാപിച്ചു; ഇന്ത്യന്‍ വംശജയായ മേഘ രാജഗോപാലിന് പുരസ്കാരം
June 12, 2021 11:18 AM
Check Also
Close
-
സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനംJuly 26, 2021 10:29 AM