തിരുവനന്തപുരം : ന്യൂകേരള ഓപ്റ്റീഷ്യന്സിന്റെ പുതിയ കമ്പ്യൂട്ടറൈസ്ഡ് ഷോറും തച്ചോട്ടുകാവില്‍ ഇന്നലെ ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വ്യാഴാഴ്ച രാവിലെ 10.40 ന് തിരിതെളിച്ചു. ജിില്ലാ പഞ്ചായത്ത് സറ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വളപ്പില്‍ രാധാകൃഷ്ണന് നായര്‍, ജ്യോതിഷാചാര്യന്‍ കെ.വി. ശ്രീനിവാസന്, സി.പി.ഐ.(എം.) ജില്ല സെക്രട്ടറിയേറ്റ് മെമ്പര്‍ പുത്തന്‍കട വിജയന്, വളപ്പില്‍ ഏര്യാ സെക്രട്ടറി ശിവജി, മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് രാധാകൃഷ്ണന് നായര്‍, വാര്‍ഡ് മെമ്പര്‍ സിന്ധു രാജേന്ദ്രന്, ബി.ജെ.പി. ദക്ഷിണ മേഖല ജില്ല വൈസ് പ്രസിഡന്റ് മുക്കം പാലമൂട് ബിജു, എ.കെ.ഒ.എ. (AKOA) ജില്ല പ്രസിഡന്റ് കെ.എസ്. സച്ചുലാല്‍, ജില്ല സെക്രട്ടറി കെ.ഗിരീഷ് കുമാര്‍, ട്രഷറര്‍ എസ്. ഷാജഹാന്, യു.എം.സി. ജനറല്‍ സെക്രട്ടറി വാഷ് വെല്‍ അനില്‍കുമാര്‍, ജില്ല ട്രഷറര്‍ അഹമ്മദ് കുഞ്ഞ്, ജില്ല വൈസ് പ്രസിഡന്റ് ഗില്റ്റന് ജോസഫ്, യൂണിറ്റ് ജനറല്‍ സെക്രട്ടറി രാജേന്ദ്രകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ജനപ്രതിനിധികള്‍ നിര്‍ദ്ദേശിക്കുന്ന 25 പേര്‍ക്ക് സൗജന്യമായി കണ്ണുകള്‍ പരിശോധിച്ച് കണ്ണട നല്‍കുന്നതാണെന്ന് പ്രൊപ്രൈറ്റര്‍ അറിയിച്ചു.
Related Articles
Check Also
Close
-
ശബരിമല തീര്‍ത്ഥാടനം: മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിNovember 9, 2020 4:04 PM