KeralaLatest

ഗവ. വനിതാ പോളിടെക്നിക്ക് കോളേജ് പ്രവേശനം

“Manju”

തിരുവനന്തപുരം : കൈമനം ഗവ. വനിതാ പോളിടെക്നിക്ക് കോളേജിൽ നടത്തി വരുന്ന ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ് കോഴ്സിലേക്ക് 2022-23 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/ കെ.ജി.ടി.ഇ പാസ്സായ വനിതകൾക്ക് അപേക്ഷിക്കാം. 2022 ജൂലൈ 31ന് 40 വയസ്സ് കവിയരുത്. അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും കോളേജിലെ അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിംഗ് സെക്ഷനിലോ 9400333230 നമ്പറിലോ ബന്ധപ്പെടുക. അവസാന തീയതി സെപ്റ്റംബർ 30.

Related Articles

Back to top button