InternationalLatest

മാറ്റങ്ങള്‍ക്കൊരുങ്ങി സ്‌പൈസ് ജെറ്റ്

“Manju”

പൈലറ്റുമാര്‍ക്ക് മൂന്ന് മാസത്തെ ശള രഹിത അവധി പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങി പ്രമുഖ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പൈലറ്റുമാര്‍ക്ക് ശമ്പള വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 20 ശതമാനത്തോളമാണ് ശമ്പള വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ മുതല്‍ പുതുക്കിയ ശമ്പള നിരക്കുകള്‍ പ്രാബല്യത്തിലാകും. അതേസമയം, സര്‍ക്കാറിന്റെ അടിയന്തര ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീം പ്രകാരമുള്ള തുകയുടെ ആദ്യ വിഹിതം സ്‌പൈസ് ജെറ്റിന് ലഭിച്ചിരുന്നു. 125 കോടി രൂപയാണ് ആദ്യ വിഹിതമായി ലഭിച്ചിട്ടുള്ളത്.

Related Articles

Back to top button