IndiaLatest

യുജിസി നെറ്റ് പരീക്ഷാഫലം നാളെ

“Manju”

ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിയാണ് ഫലം പ്രഖ്യാപിക്കുക. യുജിസി ചെയര്‍മാര്‍ എം ജഗദീഷ് കുമാര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്‍ടിഎ വെബ്‌സൈറ്റുകള്‍ കൂടാതെ, ugcnet.nta.nic.in and ntaresults.nic.in. എന്നിവ വഴിയും ഫലം അറിയാനാകും.

Related Articles

Back to top button