LatestThrissur

വിദ്യാരംഭം കുറിച്ചു

“Manju”

തൃശ്ശൂർ ഏരിയയിൽ മണ്ണൂത്തി യൂണിറ്റിലെ പീച്ചിയിലുള്ള ചെറുകുന്നത്തു വീട്ടിൽ അരുൺ ശ്രുതി ദമ്പതികളുടെ മകൻ ആയുഷിന്റെ വിദ്യാരംഭം ഇന്ന് (7-11-2022) തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടന്നു. ശാന്തിഗിരി ആശ്രമം തങ്ങാലൂര്‍ ബ്രാഞ്ചില്‍ വെച്ച് നടന്ന ചടങ്ങിന് ആദരണീയ സ്വാമി മുക്തചിത്ത ജ്‌ഞാനതപസ്വി നേതൃത്വം നല്‍കി.  

Related Articles

Back to top button