Thiruvananthapuram

തൊഴിൽ ഉറപ്പ് പദ്ധതിയിൽ അങ്കണവാടി കെട്ടിടം.

“Manju”

ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയിൽ മംഗലപുരം ഗ്രാമ പഞ്ചായത്തിൽ അങ്കണവാടി നിർമ്മിച്ചു. മുല്ലശ്ശേരി പണിക്കൻവിളാകം അങ്കണവാടി യാണ് നിർമ്മിച്ചത്‌. പ്രസിഡണ്ട്‌ വേങ്ങോട് മധു ഉത്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന ചെയർമാൻ മംഗലപുരം ഷാഫി, മെമ്പർമാരായ കെ. എസ്. അജിത് കുമാർ, എസ്. ആർ. കവിത, അങ്കണവാടി ടീച്ചർമാർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button