KeralaLatestThiruvananthapuram

പാലക്കാട് കോവിഡ് വ്യാപനം രൂക്ഷം

“Manju”

സിന്ധുമോള്‍ ആര്‍​

File:Palakkad district wise kerala assambly election 2016 constituency map.svg  - Wikimedia Commons
പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഇ​ന്ന് 353 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 341 പേ​ര്‍​ക്ക് സ​മ്പര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ 135 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഒ​ന്‍​പ​ത് പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും മൂ​ന്ന് പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​താ​ണ്. 114 പേ​ര്‍​ രോ​ഗ​മു​ക്തരായി. ജി​ല്ല​യി​ല്‍ 2571 പേര്‍ നിലവില്‍ ചി​കി​ത്സ​യി​ലു​ണ്ട്.

Related Articles

Back to top button