IndiaLatest

ആം ആദ്മിക്കെതിരെ കമ്മീഷന്‍

“Manju”

പട്യാല: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ആം ആദ്മിക്കെതിരെ നോട്ടീസ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍.ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ സന്ദീപ് ഹാന്‍സാണ് പാര്‍ട്ടിക്കെതിരെ നടപടി എടുത്തിരിക്കുന്നത്.’മറ്റുള്ള പാര്‍ട്ടികള്‍ നിങ്ങള്‍ക്ക് പണം നല്‍കിയാല്‍ അത് വാങ്ങിച്ചോളൂ, എന്നിട്ട് ആം ആദ്മിക്ക് വോട്ട് ചെയ്യൂ’ എന്നെഴുതിയ ലഘുലേഖകള്‍ വിതരണം ചെയ്തതാണ് പാര്‍ട്ടി ചെയ്ത കുറ്റം. പണമോ മറ്റെന്തെങ്കിലും ഉപഹാരങ്ങളും തന്ന് നിങ്ങളുടെ വോട്ട് സ്വാധീനിക്കാന്‍ ശ്രമിച്ചത് വാങ്ങിക്കോളാന്‍ തിങ്കളാഴ്ച വൈകുന്നേരത്തിനുള്ളില്‍ വിശദീകരണം നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Back to top button