KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (25-3-2024,തിങ്കളാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് മുപ്പതാം ദിവസം.

വിശിഷ്ട വ്യക്തികളുടെ സന്ദര്‍ശനം : തെലങ്കാന മുന്‍ ഊര്‍ജ്ജവകുപ്പ് മന്ത്രിയും നിലവിലെ എം.എല്‍.എ.യുമായ ഗുണ്ടകാണ്ട് ല ജഗദീഷ് റെഡ്ഡിയും ഭാര്യ സുനിത ഗുണ്ടകാണ്ട് ല റെഡ്ഡിയും ഇന്ന് രാവിലെ 11 മണിക്ക് പോത്തന്‍കോട് ശാന്തിഗിരി സന്ദര്‍ശിക്കുന്നു.

ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി പങ്കെടുക്കുന്ന പൊതുപരിപാടികൾ :

  • ചെങ്ങന്നൂർ ക്രിസ്റ്റ്യൻ കോളേജിന്റെ കോളേജ് ഡേ സെലിബ്രേഷൻ & ഫെയർവെൽ മീറ്റിംഗ് ചടങ്ങിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യപ്രഭാഷകനും ഉദ്ഘാടകനുമായി പങ്കെടുക്കുന്നു. രാവിലെ 10 മണിക്ക്.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം റൂറൽ ഏരിയയിലെ പോത്തൻകോട് യൂണിറ്റിലെ ഭക്തരും, കന്യാകുമാരി ഏരിയയിലെ ഭക്തരുമായിരിക്കും എത്തുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ് :

  • ഡോ. അഖില ജെ.എസ്. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് ഫോൺ : 99951 58182

Related Articles

Back to top button