InternationalLatestUncategorized

യു.എ.ഇ. യില്‍ സത്സംഗം നടന്നു

“Manju”

യു.എ.ഇ.യി ല്‍ സത്സംഗം സഘടിപ്പിച്ചു. ദുബായില്‍ അല്‍ അമീറഹ് കപ്പലില്‍ വെച്ച് ഡിസംബര്‍ 11, ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് സത്സംഗം നടന്നു. സജീവ് സരോജിനി സ്വാഗതം ആശംസിച്ച യോഗത്തില്‍ ശാന്തിഗിരി ആശ്രമം കോട്ടയം ഏരിയ ഇന്‍ചാര്‍ജ്, ആദരണീയ സ്വാമി ചിത്തശൂദ്ധന്‍ ജ്ഞാനതപസ്വി ‍മുഖ്യ പ്രഭാഷണം നടത്തി.  ശാന്തിഗിരി ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്റര്‍, മെഡിക്കല്‍ ഹെ‍ഡ് ‍‍ഡയറക്ടര്‍ ,ഡോ. രമ്യ ശിവാനന്ദന്‍ നിര്‍മ്മല ആയുര്‍വേദ ചികിത്സയെക്കുറിച്ച് വിശദമായി സംസാരിച്ചു.

ബ്രഹ്മചാരി സത്പ്രിയന്‍ എന്‍ എസ്, മുരളി എകരൂര്‍ എന്നിവര്‍ സംസാരിച്ചു. കരുണ സുനില്‍ കുമാര്‍, അര്‍പ്പിത സുനില്‍കുമാര്‍ എന്നിവര്‍ ഗാനം ആലപിച്ചു. സച്ചിതന്‍ സുനില്‍കുമാര്‍ കവിതാപരായണവും, ഋഷിദത്ത് പ്രശാന്ത് വയലിനും വായിച്ചു. ശ്രീജ സുനില്‍കുമാര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രാര്‍ത്ഥനയോടെ 3മണിയ്ക്ക് യോഗം ഗുരുപാദങ്ങളില്‍ സമര്‍പ്പിച്ചു.

Related Articles

Back to top button