KeralaLatestThiruvananthapuram

ലക്ഷ്മിപുരം യൂണിറ്റില്‍ ഗൃഹസന്ദര്‍ശനം ആരംഭിച്ചു.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം റൂറല്‍ ഏരിയയിലെ ലക്ഷ്മിപുരം യൂണിറ്റില്‍ ഇന്ന് (10-04-2024) രാവിലെ മുതല്‍ ഗൃഹസന്ദര്‍ശനം ആരംഭിച്ചു. അഗ്രിക്കള്‍ച്ചര്‍ സോണിലാണ് ജനനി ഗൗതമി ജ്ഞാനതപസ്വിനിയുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തിവരുന്നത്. ജയദേവന്‍ റ്റി.വി., ബാബു മാധവന്‍ കെ.എം., കരുണാകരന്‍ ആര്‍, രഞ്ജിത്ത് കെ.പി., അനില്‍കുമാര്‍ പി.കെ., സുനില്‍കുമാര്‍ ആര്‍, പ്രതാപന്‍ വി.ജി., ബിജു.കെ.ആര്‍., രജീഷ് പി.ജി. (സന്തോഷ്), സുനില്‍ കെ.പി., കണ്ണന്‍ പി.വി., ബാലന്‍ എന്‍, ജഗന്നാഥന്‍ പി, അരുണ്‍കുമാര്‍ എസ്., മണിക്കുട്ടന്‍ജി.നളിനി, വിനയന്‍ പി.ആര്‍., വാസു എന്‍.., ദിലീപ് പി.ഡി., പ്രമീള രവീന്ദ്രന്‍, ബൈജു വി എന്നിവരുടെ വീടുകളിലാണ് സന്ദര്‍ശനം നടത്തിയത്.

ലക്ഷ്മിപുരം യൂണിറ്റിലെ ഭവനങ്ങളിലൂടെ…

Related Articles

Back to top button