Uncategorized

ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക് ബലൂണ്‍ കണ്ടെത്തി

“Manju”

ജമ്മു കശ്മീര്‍ : ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക് ബലൂണ്‍ കണ്ടെത്തി. അഖ്‌നൂറിലെ കലഖാസ് വനത്തിലാണ് ബലൂണ്‍ കണ്ടെത്തിയത്. വിമാനത്തിന്റെ ആകൃതിയിലുള്ള ” PIA” എന്നെഴുതിയ ബലൂണ്‍ ആണ്‌ കണ്ടെടുത്തത്.ബലൂണില്‍ അപകടകരമായ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് വ്യക്തമാക്കി.വിശദമായ പരിശോധനക്കായി സൈന്യത്തിന് കൈമാറി.

Related Articles

Back to top button