KeralaLatest

പോലീസ് അസോസിയേഷന്‍ സ്ഥാപക നേതാവ് ജോര്‍ജ് ഫ്രാന്‍സിസ് നിര്യാതനായി

“Manju”

ശ്രീജ.എസ്

കളമശ്ശേരി : കേരള പോലീസ് അസോസിയേഷന്‍ സ്ഥാപക ജനറല്‍ സെക്രട്ടറി കെ ജെ ജോര്‍ജ് ഫ്രാന്‍സിസ് നിര്യാതനായി. 84 വയസായിരുന്നു. ഇടപ്പള്ളി ടോളിലെ വസതിയിലായിരുന്നു അന്ത്യം.

കേരള പോലീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, ഇടപ്പള്ളി ടോള്‍ എ കെ ജി ഗ്രന്ഥശാലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. പോലീസ് സംഘടന, ചരിത്രം എന്നിവയെ കറിച്ച്‌ നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

Related Articles

Back to top button