Uncategorized

നെല്ലിക്കാട് യത്തീംഖാന ട്രസ്റ്റ് ചെയര്‍മാൻ സൈനുലാബ്ദ്ദീന്‍ മുസ് ലിയാർ അന്തരിച്ചു.

“Manju”

 

പോത്തന്‍കോട് : നെല്ലിക്കാട് ഖാദിരിയ അറബിക് കോളേജ് & യത്തീംഖാന, ഖാദിരിയ ഇസ്ലാമിക് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സൈനുലാബ്ദ്ദീന്‍ മുസ്ലിയാർ(68) അന്തരിച്ചു. കബറടക്കം ഇന്ന് വൈകിട്ട് ആറുമണിക്ക് നെല്ലിക്കാട് ഖാദിരിയ അറബിക്കോളേജ് വളപ്പിൽ നടക്കും.  യത്തീംഖാനയ്ക്കും അറബിക് വിദ്യാഭ്യാസത്തിനും പുറമേ നിര്‍ദ്ധന യുവതികളുടെ വിവാഹമുള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സെനലുബ്ദീൻ മുസ്ലീയാരുടെ നേതൃത്വത്തില്‍ നെല്ലിക്കാട് ഖാദരിയ്യ ആസ്ഥാനമാക്കി നടത്തിവന്നിരുന്നത് വളരെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

 

Related Articles

Back to top button