Uncategorized

വിളക്ക് വയ്ക്കല്‍ നടന്നു.

“Manju”

പോത്തന്‍കോട് : ഡോക്ടർ പി ഹരിഹരൻ സംഗീത ദമ്പതികളുടെ ലക്ഷ്മിപുരം യൂണിറ്റിൽ തിട്ടയത്ത് കോണത്തുള്ള ഭവനത്തില്‍ വിളക്ക് തിരി തെളിയിക്കൽ കർമം സമാദരണീയ സ്വാമി ജനമോഹനന്‍ ജ്ഞാന തപസ്വി നിർവഹിച്ചു. ബ്രഹ്മചാരി ജ്ഞാനമിത്രനും മറ്റ് ആത്മബന്ധുക്കളും ചടങ്ങുകളിൽ പങ്കെടുത്തു.

Related Articles

Back to top button