Uncategorized

നക്‌സല്‍ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

“Manju”

ഛത്തീസ്ഗഢിലെ സുക്മയില്‍ ഉണ്ടായ നക്‌സല്‍ ആക്രമണത്തില്‍ മൂന്ന് ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) ജവാന്‍മാര്‍ കൊല്ലപ്പെട്ടു.രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ കുന്ദേയ്ക്കും ജഗര്‍ഗുണ്ടയ്ക്കും ഇടയില്‍ രാവിലെ 8.30നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. നക്സലൈറ്റുകള്‍ പതിയിരുന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം നടത്തുകയായിരുന്നു.

മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്ന് ജവാന്‍മാര്‍ വീരമൃത്യു വരിച്ചതില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ അനുശോചനം രേഖപ്പെടുത്തി.

Related Articles

Back to top button