Uncategorized

ആദ്യ ഹരിത കോളേജ് താനൂരിൽ

“Manju”

 മന്ത്രി വി. അബ്‌ദുറഹ്‌മാൻ

താനൂർ : താനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് സംസ്ഥാനത്തെ ആദ്യത്തെ ഹരിത ഗവ. കോളേജ് ആകുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാൻ. ഇതിനായി നിലവിലെ ഫലവൃക്ഷങ്ങൾ നിലനിർത്തി പുതുതായി കൂടുതൽ മരങ്ങൾ കാമ്പസിൽ നട്ടുപിടിപ്പിക്കും.താനൂർ ഗവ. കോളേജിന്റെ ഭൂമികൈമാറ്റച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രകൃതിസൗന്ദര്യം നിലനിർത്തി കാമ്പസ് തയ്യാറാക്കും. പുതിയ ഭൂമിയിൽ നിലനിൽക്കുന്ന പഴയ വീട് കാമ്പസിലെ കോഫി ഹൗസാക്കി മാറ്റും. സമീപത്തെ റോഡുകൾ മികച്ചരീതിയിൽ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button