Uncategorized

വനിതാദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം സിറ്റിയില്‍ ആദരവ്

“Manju”

തിരുവനന്തപുരം : അന്താരാഷ്ട്രാ വനിതാദിനാചരണത്തിന്റെ ഭാഗമായി ശാന്തിഗിരി ആശ്രമം തിരുവനന്തപുരം സിറ്റി ഏരിയയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന് വനിതയെ ആദരിച്ചു. ഊരുട്ടമ്പലത്ത് ബി.ചന്ദ്രികയുടെ മാതാവ് ഭാർഗവിഅമ്മയെ (92വയസ്) യാണ് തിരുവനന്തപുരം സിറ്റി സൗത്ത് സോൺ മാസപ്രാർത്ഥനാ യോഗത്തിൽ വച്ച് പൊന്നാട അണിയിച്ച് ആദരിച്ചുത് ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ എസ്. കുമാർ, ശാന്തിഗിരി മാതൃമണ്ഡലം കോര്‍ഡിനേറ്റര്‍ സൂര്യകുമാരി എന്നിവർ യോഗത്തിൽ സംസാരിച്ചു. വി.എസ്.എന്‍.കെ., മാതൃമണ്ഡലം പ്രവര്‍ത്തകരും ആത്മ ബന്ധുക്കളും പ്രാർത്ഥനായോഗത്തിൽ സന്നിഹിതരായിരുന്നു .

Related Articles

Back to top button