KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (23-03-2023) ഇന്ന് വ്യാഴാഴ്ച ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ശാന്തിഗിരി ടുഡെ (23-03-2023) ഇന്ന് വ്യാഴാഴ്ച ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികൾ

  • ശാന്തിഗിരി ആശ്രമം, കൊട്ടാരക്കര ബ്രാഞ്ചിന്റെ ഒന്‍പതാമത്  വാർഷികം. ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുക്കും.
  • ശാന്തിഗിരി ആശ്രമം, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വേങ്ങൂർ പാറയിൽ തിരു: മാടൻകാവ് ട്രസ്റ്റ് ന്റെ രേവതി മഹോത്സവത്തോടനുബന്ധിച്ച്‌ ആത്മീയപ്രഭാഷണം നടത്തുന്നു.
  • ബംഗളുരു, സർജപൂർ മെയിൻ റോഡ്, ശ്രീ ലോകേഷ് റെഡ്ഢിയുടെ പുതിയ പെട്രോൾ പമ്പിന്റെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ബംഗളുരു റീജ്യൺ ഹെഡ്, സ്വാമി സയൂജ്യനാഥ് ജ്ഞാനതപസ്വി നിർവഹിക്കുന്നു.
  • പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിൽ രാവിലെ 10 നും 12 നും ഇടക്ക് ചെന്നൈ അമ്മൻ നഗറില്‍ ദേവരാജ് പളനിയുടെയും ഫമിദ ദേവരാജിന്റെ മകൻ വിഘ്നേഷ് ദേവരാജും – തിരുവനന്തപുരം ആനയറ കെ. എ ശ്രീനിവാസന്റെയും  ബീന ശ്രീനിവാസന്റെയും മകൾ കുമാരി അനഘ കെ. എസ് തമ്മിലുള്ള വിവാഹം നടക്കുന്നു.
  • പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ രാത്രി പ്രാർത്ഥന – വയനാട് ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Back to top button