KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (31-03-2023) വെള്ളിയാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ശാന്തിഗിരി ടുഡെ (31-03-2023) വെള്ളിയാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാനപരിപാടികൾ

•  ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം റസിഡൻസി ഹോട്ടലിൽ വെച്ച് നടക്കുന്ന മീറ്റ് ദി പ്രസ്സില്‍ പങ്കെടുക്കുന്നു.

•  വൈകുന്നേരം 5 മണിക്ക് റിസർച്ച് സോൺ ആഡിറ്റോറിയത്തിൽ വച്ച് ഗൃഹസ്ഥാശ്രമസംഘം ഗവേണിംഗ് കമ്മിറ്റി മീറ്റിംഗ് നടക്കുന്നു.

• കോഴിക്കോട് വിശ്വജ്ഞാനമന്ദിരം സമർപ്പണത്തോടനുബന്ധിച്ച്‌ നടത്തുന്ന കാരുണ്യം ആരോഗ്യ പദ്ധതിയുടെ ഭാഗമായി കുരുവട്ടൂർ പഞ്ചായത്തിലെ 17, 18 വാർഡുകളിൽ സർവ്വേ നടക്കുന്നു.

• വയനാട്, വെൺമണി കമ്പട്ടി ഗുരുപ്രഭയിൽ ശ്രീ രവീന്ദ്രൻ പി കെ യുടേയും ശ്രീമതി നളിനി കെ യുടേയും മകൻ ശ്രീ രജ്ഞിത്തും പോത്തൻകോട് കാഞ്ഞാംപാറ കരുണയിൽ ശ്രീ അജികുമാർ ടി വി യുടേയും ശ്രീമതി സനൽ പ്രഭയുടെയും മകൾ കുമാരി വന്ദനയുമായുള്ള വിവാഹം ഇന്ന് 12:00 നും 1:00 നും ഇടക്കുള്ള മുഹൂർത്തത്തിൽ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് നടക്കുന്നു.

• പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന –തിരുവനന്തപുരം റൂറൽ ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Back to top button