KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (17-04-2023) തിങ്കളാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ശാന്തിഗിരി ടുഡെ (17-04-2023) തിങ്കളാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാനപരിപാടികൾ

  • രാവിലെ 10 നും 12 നും ഇടക്കുള്ള മുഹൂർത്തത്തിൽ ആലപ്പുഴ മണ്ണഞ്ചേരി ശ്രീ അശോകൻ പി. കെ യുടെയും ശ്രീമതി മണിയമ്മ എൽ ന്റെയും മകൻ ശ്രീ അമൽദേവ് എ യുടെയും വൈക്കം വടയാർ ഗുരുപുഷ്പ്പത്തിൽ ശ്രീ വിജയൻ കെ. പി യുടെയും ശ്രീമതി ഗീത എം കെ യുടെയും മകൾ കുമാരി നിത്യ വിജയനും തമ്മിലുള്ള വിവാഹം ജന്മഗൃഹം (ശാന്തിഗിരി ആശ്രമം, ചന്ദിരൂർ ബ്രാഞ്ച്) ൽ വച്ച് നടക്കുന്നു. ശാന്തിഗിരി ആശ്രമം ചേർത്തല ഏരിയ ഹെഡ് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നു.
  • പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – മുവാറ്റുപുഴ ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Back to top button