KeralaLatest

വിവാഹ ധനസഹായം ലഭ്യമാക്കും

“Manju”

ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്കും ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കൾക്കും വിവാഹ ധനസഹായം ലഭ്യമാക്കും. ധനസഹായം ലഭിക്കുന്നതിന് അപേക്ഷാഫോറവും അനുബന്ധ രേഖകളും സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, ചെമ്പുകാവ്, തൃശൂർ എന്ന മേൽവിലാസത്തിൽ ബന്ധപ്പെടുക.

ഫോൺ: 0487-2321702

Related Articles

Back to top button