KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (25-04-2023) ചൊവ്വാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

 

  • പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വന്ദേഭാരത് എക്സ്പ്രസില്‍ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി യാത്ര ചെയ്യുന്നു.
  • ശാന്തിഗിരി ആശ്രമം, പാലാരിവട്ടം ബ്രാഞ്ച് വാർഷിക ആഘോഷ പരിപാടികൾ നടക്കുന്നു. രാവിലെ 10:30 ന് നടക്കുന്ന വാർഷിക സമ്മേളനത്തിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അധ്യക്ഷത വഹിക്കും.
  • ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം പൌഡിക്കോണം, മേലേ ചിറ്റൂർ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ആധ്യാത്മിക പ്രഭാഷണം നടത്തുന്നു.
  • ശാന്തിഗിരി ആശ്രമം, ഓലശ്ശേരി ബ്രാഞ്ചിൽ രാവിലെ 10 നും 12 നും ഇടയ്ക്ക് ആലപ്പുഴ മണ്ണഞ്ചേരി വട്ടമേൽവെളി  രവീന്ദ്രൻ വി. കെ – രേണുക സി. കെ ദമ്പതികളുടെ മകൻ  രഞ്ജിത്ത് വി ആര്‍. ഉം  പാലക്കാട് പറമ്പികുളം തൂനക്കടവ്  ബാബു എസ് – കാളിയമ്മ എം ദമ്പതികളുടെ മകൾ കുമാരി കീർത്തി ബി യും തമ്മിലുള്ള വിവാഹം നടക്കുന്നു. പാലക്കാട് ഏരിയ ചീഫ് സർവ്വാദരണീയ സ്വാമി സ്നേഹാത്മ ജ്ഞാന തപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നു.
  • പത്തനംതിട്ട കോന്നി എലവുംതിട്ട പൌർണ്ണമിയിൽ യശോധരൻ കെ. ആർ പുതിയതായി നിർമ്മിച്ച ഭവനത്തിന്റെ ഗൃഹപ്രവേശന കർമ്മം ആദരണീയ സ്വാമി പ്രകാശരൂപ ജ്ഞാനതപസ്വി നിർവഹിക്കുന്നു.
  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – കന്യാകുമാരി ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Back to top button