IndiaLatest

മഹാത്മ ഗാന്ധിയുടെ ചെറുമകന്‍ അരുണ്‍ ഗാന്ധി അന്തരിച്ചു

“Manju”

മുംബൈ: മഹാത്മ ഗാന്ധിയുടെ ചെറുമകന്‍ അരുണ്‍ ഗാന്ധി അന്തരിച്ചു. മഹാരാഷ്‌ട്രയിലെ കോലാപ്പുരില്‍ വെച്ചായിരുന്നു അന്ത്യം. 89 വയസായിരുന്നു. സംസ്‌കാരം ഇന്ന് കോലാപൂരില്‍ നടക്കുമെന്ന് മകന്‍ തുഷാര്‍ ഗാന്ധി പറഞ്ഞു.

1934 ഏപ്രില്‍ 14ന് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ മണിലാല്‍ ഗാന്ധിയുടെയും സുശീല മഷ്‌റുവാലയുടെയും മകനായി ജനിച്ചു. എഴുത്തുകാരനും സാമൂഹികരാഷ്‌ട്രീയ പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം.

 

 

Related Articles

Back to top button