KeralaLatestThiruvananthapuram

നവഒലി ജ്യോതിര്‍ദിനം 24 : ആഘോഷ പരിപാടികളുടെ ഭാഗമായി ഗുരുവിന്റെ ഉദ്യാനവും അണിഞ്ഞൊരുങ്ങുന്നു

“Manju”

പോത്തന്‍കോട് (തിരുവനന്തപുരം):- ഗുരുവിന്റെ പാദസ്പര്‍ശത്താല്‍ പരിപാവനമാണ് ഗുരുവിന്റെ ഉദ്യാനം. ഗുരുവിന്റെ വാക്കും നോക്കും നടപ്പും എല്ലാം ഇവിടുത്തെ ഓരോ മണല്‍ത്തരികളിലും നിറഞ്ഞു നില്‍ക്കുന്നു. മറ്റു ഉദ്യാനങ്ങളിൽ നിന്നും വിഭിന്നമാണ് ഇവിടം ഫലവൃക്ഷങ്ങളും, പുഷ്പലതാതികളും കൊണ്ട് സമൃദ്ധവുമാണ്. നവഒലി ജ്യോതിര്‍ദിനം 24 ആഘോഷ പരിപാടികളുടെ ഭാഗമായി ഗുരുവിന്റെ ഉദ്യാനവും അണിഞ്ഞൊരുങ്ങുന്നു. ബ്രഹ്മചാരിണിമാരുടെ മേല്‍നോട്ടത്തില്‍ ശാന്തിഗിരി ഗുരുമഹിമ പ്രവര്‍ത്തകര്‍ കുരുത്തോല കൊണ്ട് തോരണം ചാര്‍ത്തിയും വിവിധ രൂപങ്ങളും കമാനങ്ങളും ഒരുക്കിയും ഗുരുവിന്റെ ഉദ്യാനം അലങ്കരിക്കുകയാണ്.

Related Articles

Back to top button