KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (15-05-2023) തിങ്കളാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

 

  • പാലക്കാട്‌ ഏരിയ ചീഫ് സര്‍വ്വാദരണീയ സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി ഇന്ന് രാവിലെ ശാന്തിഗിരി ഗുരുമഹിമയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് ഏരിയയില്‍ ആരംഭിക്കുന്ന ദ്വിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു
  • വൈക്കം ഏരിയ ഹെഡ്, സമാദരണീയ സ്വാമി ജയപ്രിയൻ ജ്ഞാനതപസ്വി രാവിലെ 11:30 ന് ഉദയനാപുരത്ത് പുത്തൻതറയില്‍  അനിൽ എ യുടെ പുതിയതായി നിർമ്മിക്കുന്ന ഭവനത്തിന് ശിലാസ്ഥാപനകർമ്മം നിർവഹിക്കുന്നു.
  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – തിരുവനന്തപുരം സിറ്റി ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Back to top button