KeralaLatest

ശാന്തിമഹിമ, ഗുരുമഹിമ ക്യാമ്പുകളിൽ വി.എസ്.എൻ.കെ. പ്രതിനിധികൾ കുട്ടികളുമായി സംവദിച്ചു. 

“Manju”

തിരുവനന്തപുരം : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ വാർഷിക പദ്ധതിയനുസരിച്ച് മെയ് മാസത്തിൽ നടത്തിയ ശാന്തിമഹിമ, ഗുരുമഹിമ ക്യാമ്പുകളിൽ വി.എസ്.എൻ.കെ. പ്രതിനിധികൾ കുട്ടികളുമായി സംവദിച്ചു. 

പരമ്പരയിലെ കുട്ടികളെ പ്രസ്ഥാനത്തോടും , ആശയത്തോടും അടുപ്പിച്ചു നിർത്തുന്നതിനുള്ള , കുട്ടികളുമായുള്ളസംവാദ പദ്ധതിയുടെ ഭാഗമായി , കോഴിക്കോട്, ചന്തിരൂർ, കൊട്ടാരക്കര ബ്രാഞ്ചാശ്രമങ്ങളിൽ നടന്ന ശാന്തി മഹിമ ക്യാമ്പുകളിലും,തലശ്ശേരി, പത്തനംതിട്ട ബ്രാഞ്ചാശ്രമങ്ങളിൽ നടന്ന ഗുരു മഹിമ ക്യാമ്പുകളിലും വി.എസ്.എൻ.കെ. പ്രതിനിധികളായ ഡോ.എസ്.എസ്. ഉണ്ണി,  മനോജ് മാത്തൻ ,  ഹലിൽ കുമാർ . കെ.വി ,മുരളീധരൻ എം.,. രമേഷ് . ജി എന്നിവർകുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.

Related Articles

Back to top button