![](https://i0.wp.com/santhigirinews.org/wp-content/uploads/2023/06/WhatsApp-Image-2023-06-09-at-8.03.55-PM-e1686326113632.jpeg?resize=780%2C470&ssl=1)
പോത്തൻകോട് : പ്ലാമൂട്, എൻ ആർ എ –സി 23, നജാകോട്ടേജിൽ
ഷാജഹാന്റെ ഭാര്യ സൗജാബീവി (60)നിര്യാതയായി.
മക്കൾ ഷാനിഫ, സജാദ് (മാധ്യമ പ്രവർത്തകൻ). മരുമക്കൾ ദുൽഷാദ്, ഷിഹാന.
ഖബറടക്കം രാത്രി 8.30 ന് ചെമ്പഴന്തി മുസ്ലിം ജമാ അത്തിൽ.
ഭൗതിക ദേഹം രാത്രി 8 വരെ പോത്തൻകോട് പ്ലാമൂടുള്ള വസതിയിൽ (പ്ലാമൂട് പെട്രോൾ പമ്പിനോടു ചേർന്നുള്ള വഴിയിലൂടെ പോകണം)