Uncategorized

:: ശാന്തിഗിരി ടുഡെ ::

ഇന്ന് (12-03-2023 ഞായറാഴ്ച) ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

 

ഇന്ന് (12-03-2023 ഞായറാഴ്ച) ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാനപരിപാടികൾ

  • പള്ളുരുത്തി ഏര്യാ മാസപ്രാർത്ഥന ഉദയഭാനുവിന്റേയും, ഷിജി ഉദയഭാനുവിന്റെയും വസതിയായ ഗുരുസ്തുതിയിൽ വെച്ച് രാവിലെ 8.45ആരംഭിക്കുന്നതാണ്. സ്വാമി തനിമോഹൻജ്ഞാനതപസ്വിയും ആത്മബന്ധുക്കളും പങ്കെടുക്കു
  • തിരുവനന്തപുരം പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാവിലെ 10 നും 12 നും ഇടയ്ക്ക് വിവാഹം : ആലപ്പുഴ പള്ളിക്കൽ ഭരണിക്കാവ് തെക്ക് ഗുരുകലയിൽ ദിവാകരൻ പിള്ള പി.കെ.യുടെയും ജയശ്രീ പിയുടേയും മകൻ സുധീന്ദ്രൻ പി.യും തിരുവനന്തപുരം പോത്തൻകോട് ശാന്തിഗിരി ജംഗ്ഷനിൽ ഗുരുശോഭയിൽ ചന്ദ്രൻ പിള്ള എൻ.ന്റെയും താര ചന്ദ്രൻ പിള്ളയുടെയും മകൾ മഹിമ. റ്റിയും തമ്മിലുള്ള വിവാഹം :
  • രാവിലെ 11.50 ന് ഷാർജയിലെ അബുഷാഗ്രയിലെ ന്യൂ ഹൈപ്പർ സിറ്റി മാർക്കറ്റിലുള്ള ക്വാസീം 2 ബിൽഡിംഗിൽ ഫ്ലാറ്റ് നമ്പർ 802 ൽ സത്സംഗം നടക്കും.
  • ശൈലേഷ് എ.പി., അഭിലാഷ് എന്നിവരാണ് കോർഡിനേറ്റ് ചെയ്യുന്നത്. (പങ്കെടുക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ Sailesh 0502573295, Abilash (0562892471)Address is – Flat no 802, 8th Floor
    Qasim 2 building, near New Citi Hyper market
    Abushagara
    Sharjah. ( Silk route garments trading and Rukn abushagara Pharmacy ;same building and opposite Citi Park Restaurant)
    Bus route – If coming from Dubai, get down at Chothram supermarket stop.10 min walkable distance. Last bus stop is Rolla
  • ഉച്ചയ്ക്ക് 2.00 മണിമുതൽ ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ ശനിയാഴ്ച ആരംഭിച്ച ‘അഗ്നികർമ്മം’ സൗജന്യ മെഡിക്കൽ ക്യാമ്പ് തുടരുന്നു. : മെഡിക്കൽ ക്യാമ്പിൽ വച്ച് പരിശോധന ചെയ്യുന്ന രോഗങ്ങൾ :
    കാൽമുട്ടുവേദന, കൈമുട്ടുവേദന, ഉപ്പൂറ്റിവേദന ആണിരോഗ
    , അരിമ്പാറ എന്നിവയാണ്. ആണിരോഗ, അരിമ്പാറ എന്നിവ ക്യാമ്പിൽ വച്ച് അപ്പോൾതന്നെ നീക്കം ചെയ്തുമാറ്റുന്നതാണ്.
    N. B. : പ്രമേഹരോഗികൾ ഈ ക്യാമ്പിൽ പങ്കെടുക്കേണ്ട ആവശ്യകതയില്ല.
    ശയങ്ങൾക്ക് ബന്ധപ്പെടേണ്ട മൊബൈൽ നമ്പരുകൾ : 9048816179, 8547310412
  • ആലപ്പുഴ എസ്.എൽ.പുരം മുഹമ്മ യൂണിറ്റിൽ വൈകുന്നേരം 5.00 മണിക്ക് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി പങ്കെടുക്കുന്ന കുടുംബസംഗമം
  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വൈകുന്നേരം 7 മണിക്ക് ഗൃഹസ്ഥാശ്രമസംഘത്തിന്റെ ആഭിമുഖ്യത്തിൽ പ്രീ മാരിറ്റൽ കൗൺസിലിങ് .
  • എല്ലാ ഏരിയകളിലും ഞായറാഴ്ച നടക്കുന്ന മാസപ്രാർത്ഥന

Related Articles

Back to top button