പാര്‍ട്ടി ദേശീയ അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധിയെത്തന്നെ വേണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് കോണ്‍ഗ്രസ്. സംസ്ഥാന കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് സമിതിയിലാണ് ഇക്കാര്യം ആവശ്യപ്പെട്ട് പ്രമേയം വന്നത്. സമിതിയിലെ മുഴുവന്‍ അംഗങ്ങളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി. സമിതിയിലെ എല്ലാ അംഗങ്ങള്‍ക്കും രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനായി വരണമെന്ന വികാരമാണുള്ളത്. ഇക്കാര്യം ദേശീയ നേതൃത്വത്തിന് മുമ്പില്‍ അവതരിപ്പിക്കുമെന്ന് മുഖ്യവക്താവ് മനീഷ് ദോഷി പറഞ്ഞു.
Related Articles
Check Also
Close
-
സംസ്ഥാനത്ത് 4 ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട്April 29, 2023 4:50 PM