IndiaLatest

അസമിലെ സൈനിക കേന്ദ്രത്തിന് സമീപം സ്‌ഫോടനം

“Manju”

അസമിലെ ജോര്‍ഹട്ടിലെ സൈനിക കേന്ദ്രത്തിന് സമീപം സ്‌ഫോടനം. ആര്‍ക്കും പരിക്കില്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഉള്‍ഫ (യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം) ഏറ്റെടുത്തതായാണ് വിവരം. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു. സ്‌ഫോടനം നടന്നതായി ഡിഫന്‍സ് പിആര്‍ഒ സ്ഥിരീകരിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button