IndiaLatest

12 -ആം ക്ലാസ് പരീക്ഷ റദ്ദാക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്

“Manju”

ന്യൂഡല്‍ഹി: സി ബി എസ് ഇ 12 -ആം ക്ലാസ് പരീക്ഷ റദ്ദാക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്. വിദ്യാഭാസ മന്ത്രി രമേശ് പോക്രിയാല്‍ വിളിച്ചു ചേര്‍ക്കുന്ന ഉന്നത തല യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

സുപ്രീം കോടതി നിര്‍ദേശിച്ചത് പോലെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്കാന്‍ ഇനിയും സമയം വേണ്ടി വരും. ഈ സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കുന്നത് ആലോചിക്കുന്നത്.

Related Articles

Back to top button