KeralaLatest

എം പിക്കും എം എൽ ഏ ക്കും കോവിഡ് ഇല്ല

“Manju”

 

ടി ൻ പ്രതാപൻ എം പിക്കും അനിൽ അക്കരെ എം എൽ എ ക്കും കോവിഡ് ടെസ്റ്റിൽ നെഗറ്റീവ്. പരിശോധന ഫലം ആരോഗ്യവകുപ്പ് അവരെ അറിയിച്ചു. ഇവർ രണ്ടു പേരും ഓഫിസിൽ ക്വാറന്റയിനിലാണ്.

Related Articles

Back to top button