KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (13-08-2023, ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവപൂജിതം 21 ദിവസത്തെ വ്രതം പതിനൊന്നാം ദിവസം
നവപൂജിതം സത്സംഗം :
കുടുംബ സംഗമം : ശാന്തിഗിരി ആശ്രമം ആറ്റിങ്ങൽ ഏരിയ പരിധിയില്‍ രാവിലെ 10 മണിമുതല്‍ മുതൽ ആറ്റിങ്ങൽ ആൻസ് വിഹാർ വി.വിജയരാജന്റെ വസതിയില്‍ കുടുംബസംഗമം നടക്കും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ഏരിയ ഹെഡ് സ്വാമി ജനമോഹനന്‍ ജ്ഞാനതപസ്വി എന്നിവര്‍ പങ്കെടുക്കുന്നു.
ശുചീകരണ കർമ്മം: നവപൂജിതം 97 ആഘോഷ പരിപാടികളോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമം തിരുവനന്തപുരം (റൂറൽ) ഏരിയ പരിധിയിലുള്ള യൂണിറ്റുകളുടെ ആശ്രമ പരിസര ശുചീകരണ കർമ്മം വൈകിട്ട് മൂന്ന് മണി മുതൽ ഉണ്ടായിരിക്കുന്നതാണ്
യാമപ്രാർത്ഥന :
• ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം തിരുവനന്തപുരം (റൂറൽ) ഏരിയയിലെ ആനന്ദപുരം യൂണിറ്റില്‍ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.
ശാന്തിഗിരി വെൽനസിൽ ഇന്ന് :
• രാവിലെ 9 മണിമുതൽ 5 മണിവരെ
രാവിലെ 9 മണിമുതൽ 5 മണിവരെ ഡോ വന്ദന പി, മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)
ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 9995158152)

Related Articles

Back to top button