KeralaLatest

ഗൃഹസന്ദർശനം നടത്തി

“Manju”

നെയ്യാറ്റിൻകര : ഓഗസ്റ്റ് 22 ന് നടക്കുന്ന നവപൂജിതം ആഘോഷങ്ങളിലേക്ക് ശാന്തിഗിരി ആശ്രമത്തിന്റെ അഭ്യുദയകാംക്ഷികളെ ക്ഷണിക്കുന്നതിന്റെ ഭാഗമായുള്ള ഗൃഹസന്ദര്‍ശനം നെയ്യാറ്റിൻകര ഏരിയയില്‍ നടന്നു. ഏരിയ ഹെഡ് സ്വാമി ആനന്ദ ജ്യോതി ജ്ഞാനതപസ്വിയുടെ നേതൃത്വത്തിലാണ് ഗൃഹസന്ദർശനം നടന്നത്. ശാന്തിഗിരി ആശ്രമം നെയ്യാറ്റിന്‍കര ഏരിയ മാനേജര്‍ കെ.ശശീന്ദ്രദേവ് സ്വാമിയെ അനുഗമിച്ചു.

 

Related Articles

Back to top button