KeralaLatest

ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വ​ര്‍​ണ വേ​ട്ട

“Manju”

കരിപ്പൂരിൽ അ ര ക്കോ ടി യു ടെ സ്വ ര്‍ ണം പി ടി ച്ചു; സ്വ ര്‍ ണം ഗു ളി ക  കളുടെ രൂ പ ത്തി ലാ ക്കി ശ രീ ര ത്തി ല്‍ ഒളിപ്പിച്ച നിലയിൽ - Rashtradeepika

ശ്രീജ.എസ്‌

കോ​ഴി​ക്കോ​ട്: ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. 1,256 ഗ്രാം ​സ്വ​ര്‍​ണം ഫ്ളൈ ​ദു​ബാ​യി വി​മാ​ന​ത്തി​ല്‍ എ​ത്തി​യ വ​ട​ക​ര സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​ഷീ​ദി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്തു. 55 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍​ണ​മാ​ണി​ത്.

കോ​ഴി​ക്കോ​ട് ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​മാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. ശ​രീ​ര​ത്തി​നു​ള്ളി​ല്‍ ക്യാ​പ്സൂ​ള്‍ രൂ​പ​ത്തി​ല്‍ ഒ​ളി​പ്പി​ച്ചാ​ണ് സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്.

Related Articles

Back to top button