KeralaLatest

‘നവപൂജിതം-97’ : യജ്ഞശാല പ്രവർത്തനമാരംഭിച്ചു

“Manju”

പോത്തൻകോട് : ‘നവപൂജിതം-97’ ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ദീപം പ്രദക്ഷിണത്തിനുള്ള ഒരുക്കങ്ങൾക്കായി യജ്ഞശാലയുടെ പ്രവർത്തനം ആഗസ്റ്റ് 18ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. ദീപത്തിനുള്ള നാളികേരം വൃത്തിയാക്കുന്ന കർമമാണ് ഇന്ന് തുടങ്ങിയത്.

Related Articles

Back to top button