IndiaLatest

ഗണേഷ് ആചാര്യയ്ക്കതിരായ കുറ്റപത്രം സമര്‍പ്പിച്ചു

“Manju”

മുംബൈ: നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യയ്ക്കെതിരേ ലൈംഗികാരോപണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2020 ലാണ് ഗണേഷ് ആചാര്യക്കെതിരേ യുവതി പോലീസിലും മഹാരാഷ്ട്ര വനിതാ കമ്മീഷനിലും പരാതി നല്‍കിയത്.മുപ്പത്തി മൂന്നുകാരിയായ നൃത്ത സംവിധായികയാണ് പരാതിക്കാരി

Related Articles

Back to top button