KeralaLatest

ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ

കെ.ജി.റ്റി.ഇ പ്രീ പ്രസ്സ് ഓപ്പറേഷൻ, പ്രസ്സ് വർക്ക് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 8 വരെ നീട്ടി

“Manju”

ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ : തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളജിലെ റഗുലർ ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 11 ന് കോളജിൽ വച്ച് നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രാവിലെ 9 ന് കോളജിലെത്തി രജിസ്‌ട്രേഷൻ നടത്തണം.
വിശദവിവരങ്ങൾക്ക്: www.polyadmission.org.

തീയതി നീട്ടി :  അതേസമയം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളജിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രീ പ്രസ്സ് ഓപ്പറേഷൻ, പ്രസ്സ് വർക്ക് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 8 ലേക്ക് നീട്ടിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : 0471-2360391.

Related Articles

Back to top button