KeralaLatestThiruvananthapuram

അന്‍പത് വീടുകളുടെ താക്കോൽ ദാനം

“Manju”

ജ്യോതിനാഥ് കെ പി

തിരുവനന്തപുരം : തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ഭവനം ഒരു സമ്മാനം പദ്ധതിയുടെ നാലാം ഘട്ടത്തിൽ പണി പൂർത്തിയാക്കിയ 50 വീടുകളുടെ താക്കോൽ ദാനം ഇന്നലെ വൈകീട്ട് 3 ന് വെള്ളയമ്പലം ടി എസ് എസ് എസ് കോൺഫറൻസ് ഹാളിൽ വച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.ചടങ്ങിൽ ആർച്ച്ബിഷപ്പ് ഡോ: സുസപാക്യം അധ്യക്ഷത വഹിച്ചു .

Related Articles

Back to top button