IndiaLatest

പുതിയ പേരില്‍ പബ്ജി മൊബൈല്‍ വീണ്ടും ഇന്ത്യയിലെത്തി

“Manju”

ഡല്‍ഹി ; കേന്ദ്രസര്‍ക്കാര്‍ പബ്ജി മൊബൈല്‍ നിരോധിച്ചത് ശേഷം കമ്പനി നിരവധി തവണയായി ഇന്ത്യയിലേക്ക് ഗെയിം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇപ്പോഴിതാ പേര് മാറ്റി പബ്ജി വീണ്ടും ഇന്ത്യയില്‍ എത്തിയിരിക്കുകയാണ്.

ബാറ്റില്‍ ഗ്രൌണ്ട്സ് മൊബൈല്‍ ഇന്ത്യ എന്ന പേരിലാണ് ഇന്ത്യയിലെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഗെയിം വീണ്ടും എത്തിയിരിക്കുന്നത്. ഇന്ത്യയിലെ സെന്‍സര്‍ഷിപ്പും പുതിയ ഡാറ്റാ നിയമങ്ങളും അനുസരിച്ചാണ് ഗെയിം ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. പബ്ജി പ്രേമികളെ സംബന്ധിച്ച്‌ ഏറ്റവും സന്തോഷകരമായ വാര്‍ത്തയാണ് ഇത്.

 

Related Articles

Back to top button