തിരുവനന്തപുരം :സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ചു മാര്‍ച്ച് രണ്ടിന് ബസ് ഉടമകളും തൊഴിലാളികളും പണിമുടക്കും .രാവിലെ ആറു മുതല്‍ വൈകിട്ടു ആറു വരെയാണ് പണിമുടക്ക്.മോട്ടോര്‍ വ്യവസായ സംയുക്ത സമരസമിതിയും മാര്‍ച്ച് രണ്ടിന് മോട്ടോര്‍ വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Related Articles
Check Also
Close
-
കോവിഡ്: ജെഇഇ, നീറ്റ് പരീക്ഷകള്‍ സെപ്തംബറിലേക്ക് മാറ്റിJuly 4, 2020 11:48 AM