KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (30-09-2023) ശനിയാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ശിലാസ്ഥാപനം :

  1. കോട്ടയം തിരുവാതില്ക്കലില്‍ (ശാന്തി ദന്തല്‍ ക്ലിനിക്ക്) ഡോ. അനുകേഷ് പി. നിര്‍മ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 11.30 ന് നടക്കും. കോട്ടയം ഏരിയ ഹെഡ് സ്വാമി ചിത്തശുദ്ധന്‍ ജ്ഞാനതപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
  2. വടകര കീഴാല്‍ രാജാസില്‍ പുഷ്പരാജ് എം നിര്‍മ്മിക്കുന്ന ഭവനത്തിന് വടകര ഏരിയ ഹെഡ് സ്വാമി അര്‍ച്ചിത് ജ്ഞാനതപസ്വി ശിലാസ്ഥാപനം നടത്തുന്നു രാവിലെ 11.30 ന്
  3. എറണാകുളം മാണിക്യമംഗലത്ത് എറയത്തുകുടിയില്‍ ഹൗസില്‍ വി.വി. രാജേഷ് നിര്‍മ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം രാവിലെ 11.30 ന് നടക്കും. വൈക്കം ഏരിയ ഹെഡ് സ്വാമി ജയപ്രിയന്‍ ജ്ഞാനതപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

ഷോപ്പ് ഉദ്ഘാടനം :
പാറശ്ശാല വ്ലളാത്താന്‍കര പൂഴിക്കുന്ന് വന്ദനത്തില്‍ ഡോ. അനീഷ് എസ്. മുരുകന്‍ പുതുതായി ആരംഭിക്കുന്ന ഷോപ്പിന്റെ ഉദ്ഘാടനം രാവിലെ 11.30 ന് നടക്കുന്നു. ഓപ്പറേഷന്‍സ് ഹെഡ് സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

യാമപ്രാര്‍ത്ഥന :
ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് മലപ്പുറം ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന്
രാവിലെ മണിമുതൽ മണിവരെ

  • ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

  • ഡോ. അഖില ജെ.സ്. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: (ഫോൺ നം: 97447 20556)

Related Articles

Back to top button